ചന്ദ്രകളഭം🌟
27/10/2022
വയലാർ അനുസ്മരണം
വരികളിലൂടെ ഇന്ദ്രജാലവും പ്രണയവും മനുഷ്യന്റെ വികാരങ്ങളും ചോരതിളയ്ക്കുന്ന വിപ്ലവവും വിടർത്തുന്ന കവി - വയലാർ രാമവർമ്മ .
അധ്യാപകനും പ്രമുഖ കവിയുമായ ശ്രീ.എൻ.എസ്.സുമേഷ് കൃഷ്ണൻ സാർ ചന്ദ്രകളഭം എന്ന വയലാർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി.
Comments
Post a Comment