1/11/2023 _കേരളപ്പിറവി ദിനാംശസകൾ
എക്സാം തിരക്കുകൾക്ക് ശേഷം ഇന്ന് സ്കൂളിലേക്ക് തിരികെ എത്തി.
ഏവർക്കും കേരളപ്പിറവി ദിനാശംസകൾ
9.30 ക്ക് പ്രാർത്ഥനയോടുകൂടെ ഇന്നത്തെ ദിനം ആരംഭിച്ചു. 1OD ക്ലാസിൻ്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു. കേരളപ്പിറവി ദിനത്തിൻ്റെ പ്രധാന്യം വിളിച്ചോതുന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.
ഇന്ന് 7ാം പിരീയഡ് മാത്രമേ എനിക്ക് ക്ലാസുണായിരുന്നുള്ളൂ. 9 A യിൽ Substitution ൻ്റെ ഭാഗമായി പോവുകയും അവിടെ exam പ്രമാണിച്ച് Revision നടത്തുകയും ചെയ്തു.
3.45 ന് ദേശീയ ഗാനത്തിനും ഹാജർ രേഖപ്പെടുത്തിയതിനുശേഷം സ്കൂളിൽ നിന്നും പിൻവാങ്ങി.
Comments
Post a Comment